ആനന്ദം
കുട്ടി:
മാനത്തൂടെ പാറിനടക്കും
കുഞ്ഞിക്കിളിയേ പോരാമോ?
കുഞ്ഞിക്കൂടുപണിഞ്ഞുതരാം
ഞാന്‍ പാലും പഴവും തന്നീടാം!
കിളി:
അയ്യോ വേണ്ടെടി മണിമോളേ
ഞാനിങ്ങനെ ചുറ്റിനടന്നോളാം!
പാലും പഴവും കുഞ്ഞിക്കൂടും
കിട്ടീലേലുമിതാനന്ദം!!
കുട്ടി:
മാനത്തൂടെ പാറിനടക്കും
കുഞ്ഞിക്കിളിയേ പോരാമോ?
കുഞ്ഞിക്കൂടുപണിഞ്ഞുതരാം
ഞാന്‍ പാലും പഴവും തന്നീടാം!
കിളി:
അയ്യോ വേണ്ടെടി മണിമോളേ
ഞാനിങ്ങനെ ചുറ്റിനടന്നോളാം!
പാലും പഴവും കുഞ്ഞിക്കൂടും
കിട്ടീലേലുമിതാനന്ദം!!
13 അഭിപ്രായങ്ങള്‍:
nalla kavitha
സ്വാതന്ത്ര്യം തന്നെ അമൃതം ചെല്ലക്കിളീ..
:)
ചിന്തക്കുതകുന്ന, നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന കുഞ്ഞിക്കവിത ഇഷ്ടായീ ട്ടോ....
good message!
ഹരിയണ്ണാ ,
കുട്ടിക്കവിത ഇഷ്ടായി!
ആശംസകള്‍
chellakkili kollaam thudarnnum pratheekshikkunnu
ഞാന്‍ 13 വയസ്സുള്ള ഒരു ബ്ലോഗറാണ്.ഞാന്‍ മഷിത്തണ്ടില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നു.
എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് - കുപ്പിച്ചില്ല്
രസകരം ഈ കുഞ്ഞുകവിത ..
http://mashitthullikal.blogspot.com/2011/10/blog-post.html
ഇഷ്ടം
ഇഷ്ടം
കുട്ടിക്കവിതകൾ .കൊള്ളാം . കൂടുതൽ കുട്ടി ബ്ലോഗ്ഗെര്സും ഇത് കാണേണ്ടതുണ്ട് .
Post a Comment