Monday, September 13, 2010

ആനന്ദം

കുട്ടി:

മാനത്തൂടെ പാറിനടക്കും
കുഞ്ഞിക്കിളിയേ പോരാമോ?
കുഞ്ഞിക്കൂടുപണിഞ്ഞുതരാം
ഞാന്‍ പാലും പഴവും തന്നീടാം!

കിളി:

അയ്യോ വേണ്ടെടി മണിമോളേ
ഞാനിങ്ങനെ ചുറ്റിനടന്നോളാം!
പാലും പഴവും കുഞ്ഞിക്കൂടും
കിട്ടീലേലുമിതാനന്ദം!!

13 അഭിപ്രായങ്ങള്‍:

തണല്‍ September 16, 2010 at 9:44 AM  

സ്വാതന്ത്ര്യം തന്നെ അമൃതം ചെല്ലക്കിളീ..
:)

കുഞ്ഞൂസ് (Kunjuss) October 3, 2010 at 6:14 AM  

ചിന്തക്കുതകുന്ന, നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന കുഞ്ഞിക്കവിത ഇഷ്ടായീ ട്ടോ....

Mahesh Cheruthana/മഹി October 18, 2010 at 10:58 AM  

ഹരിയണ്ണാ ,
കുട്ടിക്കവിത ഇഷ്ടായി!

vettoorvarkala January 18, 2011 at 5:10 PM  

chellakkili kollaam thudarnnum pratheekshikkunnu

Rafeed K April 18, 2011 at 1:21 PM  

ഞാന്‍ 13 വയസ്സുള്ള ഒരു ബ്ലോഗറാണ്.ഞാന്‍ മഷിത്തണ്ടില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നു.

എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് - കുപ്പിച്ചില്ല്

വിജയലക്ഷ്മി October 26, 2011 at 3:15 PM  

രസകരം ഈ കുഞ്ഞുകവിത ..

വിജയലക്ഷ്മി October 26, 2011 at 3:47 PM  

http://mashitthullikal.blogspot.com/2011/10/blog-post.html

ശിഹാബ് മദാരി May 31, 2013 at 4:35 PM  

കുട്ടിക്കവിതകൾ .കൊള്ളാം . കൂടുതൽ കുട്ടി ബ്ലോഗ്ഗെര്സും ഇത് കാണേണ്ടതുണ്ട് .