tag:blogger.com,1999:blog-8862936880222124923.post7705827277091005857..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: കുഞ്ഞാറ്റക്കിളിZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger25125tag:blogger.com,1999:blog-8862936880222124923.post-43962754864612477232008-03-15T05:52:00.000+04:002008-03-15T05:52:00.000+04:00അതി മനോഹരമായ കവിത! ഇതാ ഒരു നാടന്‍ പാട്ടിന്റെ ഈണത്ത...അതി മനോഹരമായ കവിത!
ഇതാ ഒരു നാടന്‍ പാട്ടിന്റെ ഈണത്തില്‍ അത് ഇവിടെ കേള്‍ക്കാം: http://tinyurl.com/2swsqrManoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-88237679282218484872008-02-13T11:08:00.000+04:002008-02-13T11:08:00.000+04:00ഈ കവിത വളരെ ഭംഗിയായിരിക്കുന്നു. അതുപോലെ നല്ലൊരു ഗു...ഈ കവിത വളരെ ഭംഗിയായിരിക്കുന്നു. അതുപോലെ നല്ലൊരു ഗുണപാഠവും.

കൊച്ചുകുട്ടികളെ പാടിക്കേള്‍പ്പിക്കാനും കഥപറഞ്ഞുകൊടുക്കാനും ധാരാളം വിഭവങ്ങള്‍ മഷിത്തണ്ടില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-7863939284634829972008-02-12T02:05:00.000+04:002008-02-12T02:05:00.000+04:00കഞ്ഞുക്കവിത അതേ കുഞ്ഞു ചിന്തയോടെ രസിച്ചു വായിച്ചു ...കഞ്ഞുക്കവിത അതേ കുഞ്ഞു ചിന്തയോടെ രസിച്ചു വായിച്ചു രസിച്ചു... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-23253432221993529072008-02-11T22:39:00.000+04:002008-02-11T22:39:00.000+04:00വളരെ വളരെ നല്ല കുഞ്ഞിക്കവിത, ചന്ദ്രേ.വളരെ വളരെ നല്ല കുഞ്ഞിക്കവിത, ചന്ദ്രേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-83679056748157219772008-02-11T22:05:00.000+04:002008-02-11T22:05:00.000+04:00നല്ല ഈണം! നന്നായിരിയ്ക്കുന്നു... കുട്ടികള്‍ക്ക...നല്ല ഈണം!

നന്നായിരിയ്ക്കുന്നു...

കുട്ടികള്‍ക്കുള്ളതാണെങ്കിലും എനിക്കിതു കേട്ടിട്ടു മനപ്രിങ്ങ്യാസം വരുന്നു. ഞാന്‍ പോയി ഇശ്ശി പയറുപെറുക്കീട്ടു വരാം!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-63425375228465813002008-02-11T19:02:00.000+04:002008-02-11T19:02:00.000+04:00ലളിതം, സുന്ദരം!ലളിതം, സുന്ദരം!ബോബനും മോളിയുംhttps://www.blogger.com/profile/01545053504883191132noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-59682721468902238902008-02-11T17:07:00.000+04:002008-02-11T17:07:00.000+04:00എന്തു സുന്ദരമീ കവിത....എന്തു സുന്ദരമീ കവിത....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-44809984114481509682008-02-11T16:56:00.000+04:002008-02-11T16:56:00.000+04:00കിണ്ണംകാച്ചി കവിതകിണ്ണംകാച്ചി കവിതMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-57533745556643887822008-02-11T16:02:00.000+04:002008-02-11T16:02:00.000+04:00ചെറിയ കുസൃതിക്കുരുന്നുകള്‍ക്ക് ഈണത്തില്‍ ചൊല്ലിക്ക...ചെറിയ കുസൃതിക്കുരുന്നുകള്‍ക്ക് ഈണത്തില്‍ ചൊല്ലിക്കൊടുക്കാന്‍ പറ്റിയ പാട്ട്,ഇഷ്ടമായി ചന്ദ്രകാന്തം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-88272744690873365212008-02-11T15:43:00.000+04:002008-02-11T15:43:00.000+04:00ന്നെ പോലുള്ള കൊച്ചു കുട്ട്യോള്‍ക്ക് ഇമ്മിണി ഇസ്ടായ...ന്നെ പോലുള്ള കൊച്ചു കുട്ട്യോള്‍ക്ക് ഇമ്മിണി ഇസ്ടായിക്കവിത..

ചന്ദ്രേച്ചിച്ചും മച്ചിത്തണ്ടിനും ഒത്തിരി ഒത്തിരി ആച്ചംസകല്..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-17547226905682704142008-02-11T15:31:00.000+04:002008-02-11T15:31:00.000+04:00സുല്ലേ ചന്ദ്രകാന്തമേ തര്‍ക്കം നിര്‍ത്തൂ. ഇവിടെ വന്‍...സുല്ലേ ചന്ദ്രകാന്തമേ തര്‍ക്കം നിര്‍ത്തൂ. ഇവിടെ വന്നിട്ടുപോയ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും സുല്ല് പറഞ്ഞതുപോലെയൊരു സംശയം ജനിച്ചിട്ടില്ല..എന്നുമാത്രവുമല്ല അവര്‍ക്കെല്ലാം കവിതയുടെ സാരാംശം മാത്രമേ മനസ്സിലേക്ക് കയറിയിട്ടും ഉള്ളൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-87602217521539814742008-02-11T14:16:00.000+04:002008-02-11T14:16:00.000+04:00This comment has been removed by the author.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-66149213954390981912008-02-11T13:56:00.000+04:002008-02-11T13:56:00.000+04:00സുല്‍ ജീ,വിതച്ചവന്റെ തന്നെ ചുമതലയാണ് അത് കാത്തുസ...സുല്‍ ജീ,
വിതച്ചവന്റെ തന്നെ ചുമതലയാണ് അത് കാത്തുസൂക്ഷിയ്ക്കേണ്ടതും. അത് അവന് മടികൂടാതെ ചെയ്തേ പറ്റൂ.
പിന്നെ, വിതച്ചതായാലും, വിളഞ്ഞതായാലും കിളിയുടെ കണ്ണില്‍ ഒരുപോലെയല്ലേ. മനുഷ്യന്റെ കാര്യത്തിലല്ലേ "തിരിച്ചറിവ്" എന്ന പ്രയോഗം സാധ്യമാകൂ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-60339007435015243992008-02-11T12:56:00.000+04:002008-02-11T12:56:00.000+04:00ചന്ദ്രകാന്തം, നല്ലൊരു ഗുണപാഠമുള്ള കുഞ്ഞിക്കവിത ...ചന്ദ്രകാന്തം,
നല്ലൊരു ഗുണപാഠമുള്ള കുഞ്ഞിക്കവിത ഹൃദയത്തോടു അടുത്തു നില്ക്കുന്നു.....

"അന്നന്നു ചെയ്യേണ്ട കാര്യങള് ചെയ്തില്ലാല് അന്നം മുടങ്ങും അതു നിശ്ചയം താന്‍"

അഭിനന്ദനങ്ങള്‍!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-83040419053444035412008-02-11T12:07:00.000+04:002008-02-11T12:07:00.000+04:00ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് കെട്ടിയപോലുണ്ട്..നന...ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് കെട്ടിയപോലുണ്ട്..
നന്നായിരിക്കുന്നൂ.
അതിലൂടെ കുറച്ച് അര്‍ത്ഥവത്തായ ഗുണപാഠങ്ങളും പറഞ്ഞിരിയ്ക്കുന്നൂ.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-40496424137333346492008-02-11T12:05:00.000+04:002008-02-11T12:05:00.000+04:00എന്ത് പറഞ്ഞാലും നാളെ നാളെ എന്ന് പറയുന്ന ഒരാളെ എനിക...എന്ത് പറഞ്ഞാലും നാളെ നാളെ എന്ന് പറയുന്ന ഒരാളെ എനിക്കടുത്തറിയാം. ഈ കവിത ഞാനാ ആള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നു.

-നന്നായിരിക്കുന്നൂ ചന്ദ്രേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-6428086818819570942008-02-11T11:28:00.000+04:002008-02-11T11:28:00.000+04:00കുട്ടികവിത നന്നായി ചന്ദ്രേ. എന്നാലും, വിതച്ചിടത്തു...കുട്ടികവിത നന്നായി ചന്ദ്രേ.

എന്നാലും, വിതച്ചിടത്തു നിന്നു തന്നെ അടിച്ചു മാറ്റാന്‍ പറയുന്നതിലെ അനര്‍ത്ഥങ്ങള്‍ അറിയാതെ പോയോ എന്നൊരു ശങ്ക.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-15306884515277328562008-02-11T10:13:00.000+04:002008-02-11T10:13:00.000+04:00വളരെ നല്ല കവിത ചന്ദ്രകാന്തം... വളരെ നല്ലൊരു സന്ദേശ...വളരെ നല്ല കവിത ചന്ദ്രകാന്തം... വളരെ നല്ലൊരു സന്ദേശം കുട്ടികള്‍ക്ക് വളരെ ലളിതമായി പറഞ്ഞ് കൊടുത്തിരിക്കുന്നു...

ഇതായിരിക്കും ഇന്ന് പാച്ചുവിനായി ഞാന്‍ പറഞ്ഞ് കൊടുക്കുന്ന കഥ... നന്ദി!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-14068506856524773682008-02-11T09:19:00.000+04:002008-02-11T09:19:00.000+04:00കുട്ടിക്കവിത വല്ല്യ ഇഷ്ടമായീ ചേച്ചീ...കുട്ടിക്കവിത വല്ല്യ ഇഷ്ടമായീ ചേച്ചീ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-62106134418615457782008-02-11T08:37:00.000+04:002008-02-11T08:37:00.000+04:00വളരെ നല്ല കുട്ടിക്കവിത ചന്ദ്രകാന്തം..കവിതയിലെ ഗുണപ...വളരെ നല്ല കുട്ടിക്കവിത ചന്ദ്രകാന്തം..

കവിതയിലെ ഗുണപാഠം എല്ലാ കൊച്ചുകൂട്ടുകാരും (‘വല്യകൂട്ടുകാര്‘ തീര്‍ച്ചയായും..) ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതാണ്.

ചെറുപ്പത്തില്‍ മുത്തശ്ശി എന്നോട് പറയാറുള്ള സംസ്കൃത ശ്ലോകം ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.

“ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”

ഇതേ സന്ദേശം തന്നെയാണ് ഈ കുട്ടിക്കവിതയിലൂടെയും കൂട്ടുകാരിലേക്കെത്തുന്നത്!

“ ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ“

-എന്നുവച്ചാ, ഇപ്പോള്‍ ചെയ്യേണ്ട ഒരു ഉദ്യമം, കാര്യം, അത് അപ്പോള്‍ തന്നെ ചെയ്യണം, അല്ലാതെ ഈ കവിതയിലെ കുഞ്ഞാറ്റക്കിളി ചെയ്തത് പോലെ ഇന്ന് ചെയ്യാം നാളെ ചെയ്യാം എന്ന് മനോരഥം, സ്വപ്നം, കണ്ട് നടന്നിട്ട് കാര്യമില്ല.

“നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”

- ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ അടുത്തേക്ക് അതിന്റെ ഇര നടന്ന് ചെല്ലുകയില്ല. സിംഹത്തിന് ഇരയെ വേണമെങ്കില്‍ സിംഹം ഇരതേടിപ്പോകുകതന്നെ ചെയ്യണം.

മടിപിടിച്ചിരിക്കാതെ, ചുമ്മാ സ്വപ്നംകണ്ടിരിക്കാതെ, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടസമയത്ത് ചെയ്യേണ്ടപോലെ ചെയ്താല്‍ നമുക്ക് ജീവിതത്തില്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. അത് തന്നെയാണ് ഈ കവിതയിലൂടെ കൂട്ടുകാര്‍ക്ക് ലഭിക്കുന്ന ഒരു നല്ല സന്ദേശം.

കവിത വളരെ നന്നായി ചന്ദ്രകാന്തം.

അഭിലാഷ് :-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-5112471243583134472008-02-11T08:36:00.000+04:002008-02-11T08:36:00.000+04:00പച്ചപ്പയറിലൊരിത്തിരി തന്നാലോഅപ്പച്ചന് തന്നോരുടുപ്...പച്ചപ്പയറിലൊരിത്തിരി തന്നാലോ
അപ്പച്ചന് തന്നോരുടുപ്പു നല്‍കാം

ഗലക്കന്‍ മാഷേ......G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-14824984137222155272008-02-11T06:49:00.000+04:002008-02-11T06:49:00.000+04:00“ഇന്നത്തെ നേരത്തു ചെയ്യേണ്ട കാര്യങ്ങള്നാളേയ്ക്കു ...“ഇന്നത്തെ നേരത്തു ചെയ്യേണ്ട കാര്യങ്ങള്‍
നാളേയ്ക്കു മാറ്റല്ലേ കൂട്ടുകാരേ.”
നല്ലൊരു ഗുണപാഠം തന്നെ. വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-62950671917178460942008-02-11T06:07:00.000+04:002008-02-11T06:07:00.000+04:00“മനോഹരം” എന്ന വാക്ക് മതിയോ ഇതിനെ വിശേഷിപ്പിക്കാന്‍...“മനോഹരം” എന്ന വാക്ക് മതിയോ ഇതിനെ വിശേഷിപ്പിക്കാന്‍? വളരെ നന്നായിട്ടുണ്ട്. നല്ല ഗുണപാഠം, ലളിതമായ വാക്കുകള്‍, നല്ല ഈണം, എല്ലാം ഈ കുഞ്ഞിക്കവിതയെ മികവുറ്റതാക്കിയിട്ടുണ്ട്. കുഞ്ഞിക്കവിതകളുടെ സാധാരണ ഈണങ്ങളില്‍നിന്നും ഒരു പടികൂടിക്കടന്ന് മറ്റൊരു നല്ല താളവും ഈണവുമുള്ള ഈ കുട്ടിക്കവിത അവതരിപ്പിക്കുകവഴി ചന്ദ്രകാന്തം ഒരിക്കല്‍ക്കൂടി കവിതയെഴുത്തില് തനിക്കുള്ള കഴിവ് ഭംഗിയായി ഇവിടെ വരച്ചിട്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-26511672517142105592008-02-11T05:38:00.000+04:002008-02-11T05:38:00.000+04:00“അന്നന്നു ചെയ്യേണ്ട കാര്യങ്ങളൊന്നുമേപിന്നേയ്ക്കു പ...“അന്നന്നു ചെയ്യേണ്ട കാര്യങ്ങളൊന്നുമേ
പിന്നേയ്ക്കു പിന്നേയ്ക്കു മാറ്റിടാതെ
എന്നുരചെയിതിതാ നല്ലോരുപാട്ടുമായി-
മ്മഷിത്തണ്ടിന്റെ ചന്ദ്രകാന്തം.”ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-17756001323082084262008-02-11T01:19:00.000+04:002008-02-11T01:19:00.000+04:00കുഞ്ഞിക്കവിത ഇഷ്ടമായി.കുഞ്ഞിക്കവിത ഇഷ്ടമായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com