tag:blogger.com,1999:blog-8862936880222124923.post6459722295250930619..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: പായസംZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger23125tag:blogger.com,1999:blog-8862936880222124923.post-56346388890094976722008-01-15T08:23:00.000+04:002008-01-15T08:23:00.000+04:00കുട്ടികളേയും കുട്ടിക്കവിതകളെയും ഇഷ്ടപ്പെടുന്നവര്ക...കുട്ടികളേയും കുട്ടിക്കവിതകളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു കുട്ടിക്കവിതകൂടി.
“ആരുകൊടുത്തതാണിത്രമധുരവും
മാരും കൊതിക്കും രുചിമണവും” എന്ന് നമ്മുടെ ജി.മനു ചാറ്റ് വിന്റോയില്‍ എഴുതിയിട്ട രണ്ടുവരിയില്നിന്നാണീ ഫ്ലാഷ് ബാക്ക് പായസത്തിന്റെ ജനനം! മനുവിന് പ്രത്യേകം നന്ദി!Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-43597919333482546982008-01-15T08:28:00.000+04:002008-01-15T08:28:00.000+04:00കുത്തരിവേവിച്ചതിലേക്കുനല്നറുംശര്ക്കരപ്പാനിപകര്...കുത്തരിവേവിച്ചതിലേക്കുനല്‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി

wow maash..paayasakkavitha valare nannayiAnonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-4272175637560235052008-01-15T08:31:00.000+04:002008-01-15T08:31:00.000+04:00അപ്പുവേട്ടാ...“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്പാത...അപ്പുവേട്ടാ...

“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!”

നല്ല വരികള്‍!

:)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-42157297714053687782008-01-15T08:42:00.000+04:002008-01-15T08:42:00.000+04:00ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മആതിരേ കൂട്ടാരെ കൂട...ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മ
ആതിരേ കൂട്ടാരെ കൂട്ടിവായോ
പായവിരിച്ചതില്‍ വാഴയിലയിട്ടു
കുട്ടികളെല്ലാരുമൊത്തിരുന്നു

നല്ല വരികള്‍. ഇലയിലുണ്ണാന്‍ കൊതിയാവുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-22616847537879683842008-01-15T09:18:00.000+04:002008-01-15T09:18:00.000+04:00പന്തിയുടെ ഇങ്ങേയറ്റത്ത് ഞാനും ഇരിക്കുന്നു പായസമുണ്...പന്തിയുടെ ഇങ്ങേയറ്റത്ത് ഞാനും ഇരിക്കുന്നു പായസമുണ്ണാന്‍.

അപ്പു നന്നായി കവിത.

-സുല്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-12204391314914642452008-01-15T09:26:00.000+04:002008-01-15T09:26:00.000+04:00“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്പാത്രംനിറഞ്ഞുകവിയ...“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്പറഞ്ഞൊരാവാചകമെന്ത
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!”

എനിക്കും പുഞ്ചിരിക്കാതെ വയ്യ. :)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-29032287302761255832008-01-15T09:40:00.000+04:002008-01-15T09:40:00.000+04:00കുത്തരി തന്നെ വേണം അല്ലെ? :)കൊള്ളാം അപ്പു.അച്ഛന്‍പ...കുത്തരി തന്നെ വേണം അല്ലെ? :)

കൊള്ളാം അപ്പു.

അച്ഛന്പറഞ്ഞൊരാവാചകമെന്ത (മെന്തെ അല്ലെ?)
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-56470044004189323202008-01-15T09:48:00.000+04:002008-01-15T09:48:00.000+04:00പായസം ഗംഭീരായി.ആതിരമോളോടൊപ്പം ഞാനും ആസ്വദിച്ചു.അഭി...പായസം ഗംഭീരായി.
ആതിരമോളോടൊപ്പം ഞാനും ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍!Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-66598998289170938102008-01-15T10:51:00.000+04:002008-01-15T10:51:00.000+04:00അമ്മതന്‍ വാല്‍സല്യ മാധുര്യമേകുന്നുപായസച്ചേലൊത്തൊരീ...അമ്മതന്‍ വാല്‍സല്യ മാധുര്യമേകുന്നു
പായസച്ചേലൊത്തൊരീരടികള്..!Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-35979992959157287742008-01-15T11:40:00.000+04:002008-01-15T11:40:00.000+04:00നല്ല വരികള്‍.അപ്പു നന്നായി കവിത.നല്ല വരികള്‍.
അപ്പു നന്നായി കവിത.Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-58145587064445744642008-01-15T13:32:00.000+04:002008-01-15T13:32:00.000+04:00ഇത്തിരിപ്പായസം ഞങ്ങള്‍ക്കും തന്നില്ലേല്‍ സത്യമാണപ്...ഇത്തിരിപ്പായസം ഞങ്ങള്‍ക്കും തന്നില്ലേല്‍
സത്യമാണപ്പുവേ ഞാന്‍ പിണങ്ങും,
ഇത്തരമോര്‍ത്തു വന്നെത്തി വായിച്ചപ്പോള്‍
ഇത്തിരി ഞാനും നുകര്‍ന്ന പോലെ... :)

മധുരമുള്ള കവിത! :)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-52539688539348748712008-01-15T13:47:00.000+04:002008-01-15T13:47:00.000+04:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-2096999940478513002008-01-15T14:45:00.000+04:002008-01-15T14:45:00.000+04:00"മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്പാത്രംനിറഞ്ഞുകവിയ..."മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!"

ഠാങ്ക്യു അപ്പു ചേട്ടായീ.. :)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-52406520881536336342008-01-15T16:53:00.000+04:002008-01-15T16:53:00.000+04:00അപ്പു മാഷേ..പായസം കുടിച്ചു കേട്ടോ..നല്ല മധുരം ഉണ്ട...അപ്പു മാഷേ..
പായസം കുടിച്ചു കേട്ടോ..
നല്ല മധുരം ഉണ്ട്..
വളരെ നല്ല കവിതയും ആശയവും..
സ്നേഹത്തോടെ.
ഗോപന്Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-36903877158972256682008-01-15T17:32:00.000+04:002008-01-15T17:32:00.000+04:00കുത്തരിപ്പായസമാണവള്ക്കേറ്റവുമിഷ്ടമാണെന്നാലതിന്നു ...കുത്തരിപ്പായസമാണവള്‍ക്കേറ്റവു
മിഷ്ടമാണെന്നാലതിന്നു വയ്ക്കാം
പായസക്കൂട്ടുതന്‍കാര്യങ്ങളൊക്കവേ
ചട്ടത്തിലാക്കിയിട്ടച്ഛനെത്തി.

കുത്തരിവേവിച്ചതിലേക്കുനല്‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി.
വായില്‍ വെള്ളം നിറഞ്ഞു...പായസത്തിനേക്കാള്‍ മധുരം അമ്മയുടെ സ്നേഹത്തിനു തന്നെ..Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-36987553357948670422008-01-15T20:48:00.000+04:002008-01-15T20:48:00.000+04:00അപ്പുവേട്ടാ.. പായസക്കവിത കലക്കി.കൊതിയാവുന്നു.അപ്പുവേട്ടാ.. പായസക്കവിത കലക്കി.
കൊതിയാവുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-65169025622090724332008-01-16T03:38:00.000+04:002008-01-16T03:38:00.000+04:00അപ്പൂ, പായസം പോലെ മധുരമീ കവിത:)എനിക്കേറെ ഇഷ്ടമായത്...അപ്പൂ, പായസം പോലെ മധുരമീ കവിത:)
എനിക്കേറെ ഇഷ്ടമായത്...
മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്തെ
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!..
ഈ വരികള്‍ ആണ്:)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-9746695215489754312008-01-16T06:07:00.000+04:002008-01-16T06:07:00.000+04:00അപ്പുമാഷേ,“പാലുംനറുനെയ്യുംമേലംപൊടിച്ചതു-മണ്ടിപ്പരി...അപ്പുമാഷേ,

“പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി “

ഇവിടെയെത്തിയപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം ഇറക്കിയാണ് അടുത്ത വരിയിലേക്ക് പോയത്.

രണ്ടുവരി ഞാനും പാടുന്നു.

ഇപ്പിറന്നാളിലല്ലാദ്യമായെന്മകള്

അമ്മതന്നുള്ളില്‍ വന്നന്നുമുതല്‍

സ്നേഹമാം പായസമാധുര്യസാഗരം

പൊന്മണീ നിന്നെയൂട്ടുന്നിതമ്മ.

അമ്മതന്‍ സ്നേഹമാമീമധുരത്തിലും

നല്ലതാമേതമൃതുള്ളീപാരില്

വെക്കംനുണയുകീ നന്മതന് മാധുര്യ

പ്പാല്ക്കടലിന്നുനീയെന് കണ്മണീ

:)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-46371544452056817432008-01-17T07:53:00.000+04:002008-01-17T07:53:00.000+04:00അപ്പൂസേ - മറ്റൊരു മനോഹരമായ കവിത! മധുരതരമായിരിക്കുന...അപ്പൂസേ - മറ്റൊരു മനോഹരമായ കവിത! മധുരതരമായിരിക്കുന്നു... :)Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-72729901052663470452008-01-17T08:29:00.000+04:002008-01-17T08:29:00.000+04:00ശ്രീലാലിനു നൂറില്‍ നൂറുമാര്‍ക്ക്. എന്തുനല്ല കവിതക്...ശ്രീലാലിനു നൂറില്‍ നൂറുമാര്‍ക്ക്. എന്തുനല്ല കവിതക്കമന്റ്. നീളം കൂടും എന്നു ഭയന്ന് ഞാനെഴുതാതിരുന്ന വരികള്‍ എത്രഭംഗിയായി ശ്രീലാല്‍ എഴുതി! അഭിനന്ദനങ്ങള്‍!

അതുപോലെ മനു, ശ്രീ, പ്രിയ, സുല്‍, സുവേച്ചി, മിനി, മുരളിയേട്ടന്, ചന്ദ്രകാന്തം, കരീംമാഷ്, പപ്പൂസ്, ബാജി, പ്രയാസി, ഗോപന്, ആഗ്നേയ, വാല്മീകി, സാജന് എന്നിവര്‍ക്കും നന്ദി.

മനോജിന് ഒരു പ്രത്യേകം നന്ദി, കവിത പാടി പോസ്റ്റുചെയ്തതിന്.Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-8353712626462642632008-01-18T18:00:00.000+04:002008-01-18T18:00:00.000+04:00അപ്പൂ,എന്നത്തേയും പോലെ ഈ കവിതയും വളരെ ഇഷ്ടമായി കേട...അപ്പൂ,

എന്നത്തേയും പോലെ ഈ കവിതയും വളരെ ഇഷ്ടമായി കേട്ടോ.

കുറച്ചുപായസം കുടിക്കാമെന്നും വിചാരിച്ചപ്പോള്‍ പായസപ്പാത്രം കാലി, എന്തു ചെയ്യും, അല്പം താമസിച്ചുപോയി ഞാന്‍ :(

ഇനിയും പോരട്ടെ, ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-1797264303331328342008-01-18T18:20:00.000+04:002008-01-18T18:20:00.000+04:00മാഷെ നന്നായിരിക്കുന്നു ഇതുവഴി കടന്നു വരാന്‍ അല്പം ...മാഷെ നന്നായിരിക്കുന്നു ഇതുവഴി കടന്നു വരാന്‍ അല്പം വൈകി.
എന്തുചെയ്യാം ഇനി പെട്ടെന്ന് എത്താന്‍ നോക്കാം.. ഒരു ഗ്ജാസ് പായസം വെച്ചേക്കണെ,Anonymousnoreply@blogger.comtag:blogger.com,1999:blog-8862936880222124923.post-27163253254244603952008-01-19T17:19:00.000+04:002008-01-19T17:19:00.000+04:00കുത്തരിപ്പായസത്തിനൊരു സ്റ്റഡി ക്ലാസ്സിന് അങ്ങ്ങോട...കുത്തരിപ്പായസത്തിനൊരു സ്റ്റഡി ക്ലാസ്സിന് അങ്ങ്ങോട്ട് വന്നാലോ എന്നൊരു ആലോചന..

നന്നായിട്ടുന്ട്, ശരിയ്ക്കും.
പക്ഷെ, കുത്തരിപ്പായസത്തില്‍ അണ്ടിപരിപ്പിടുമോ എന്നൊരു സംശയം മാത്രം..Anonymousnoreply@blogger.com