tag:blogger.com,1999:blog-8862936880222124923.post5592950469894491388..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: കാക്കയുടെ ബുദ്ധിZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger14125tag:blogger.com,1999:blog-8862936880222124923.post-45345929534522072732017-05-16T03:42:31.919+04:002017-05-16T03:42:31.919+04:00അടിപൊളിഅടിപൊളിAnonymoushttps://www.blogger.com/profile/03296989403307932738noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-18352468202335840792008-12-11T12:40:00.000+04:002008-12-11T12:40:00.000+04:00ചേച്ചി..കേട്ടത്, പറഞ്ഞത്, എന്നാലും കഥ വീണ്ടും വായി...ചേച്ചി..

കേട്ടത്, പറഞ്ഞത്, എന്നാലും കഥ വീണ്ടും വായിച്ചപ്പോള്‍ ഒരു സുഖം, നന്ദി.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-64979805814694402712008-12-11T11:32:00.000+04:002008-12-11T11:32:00.000+04:00ഇതു പോലെ ഈയടുത്ത സമയത്ത് വേറൊരു കാക്ക ദാഹിച്ചപ്പോള...ഇതു പോലെ ഈയടുത്ത സമയത്ത് വേറൊരു കാക്ക ദാഹിച്ചപ്പോള്‍ ഈ മുത്തച്ഛന് കാക്കയുടെ കഥയോര്‍ത്തു. പുള്ളിക്കാരനും കുടത്തില്‍ കുറേ കല്ലുകള്‍ കൊത്തിയിട്ടു.അപ്പോഴോ? ഉള്ള വെള്ളം വറ്റിപ്പോയി. കാരണമെന്തെന്നോ; നമ്മടെ പുതിയ കാക്ക കൊത്തിയിട്ടത് “ഇഷ്ടിക”ക്കഷ്ണങ്ങളായിരുന്നു. വെള്ളമെല്ലാം ഇഷ്ടിക കുടിച്ചു :)

ഗുണപാഠം.
1. പണ്ടുള്ളവരെ അനുകരിക്കുമ്പോള്‍ നമ്മടെ ബുദ്ധി പ്രയോഗിച്ച് സാഹചര്യത്തിലെ മാറ്റം മനസ്സിലാക്കണം
2. പഴേ കാലമൊന്നുമല്ല. കല്ലിലും മുള്ളിലും വരെ മായം കാണും.:)ജെസ്സിhttps://www.blogger.com/profile/15217534546985295798noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-72337491722382919012008-12-11T11:05:00.000+04:002008-12-11T11:05:00.000+04:00“വണ്‍സ് ഏ ക്രോ വാസ് വെരി തേര്‍സ്റ്റി....“കെ ജിയില്‍...“വണ്‍സ് ഏ ക്രോ വാസ് വെരി തേര്‍സ്റ്റി....“
കെ ജിയില്‍ പഠിക്കുന്ന മകളുടെ ചുണ്ടില്‍ നിന്ന്.

നന്ദി.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-12792495878024460052008-12-09T22:44:00.000+04:002008-12-09T22:44:00.000+04:00kilukkaampetti, രണ്ടാഴ്ച മുന്‍പ് ഈ കഥ ഇവിടത്തെ കുഞ...kilukkaampetti, രണ്ടാഴ്ച മുന്‍പ് ഈ കഥ ഇവിടത്തെ കുഞ്ഞിനു പറഞ്ഞു കൊടുത്തതേയുള്ളു.

കുട്ടികള്‍ക്ക് രസിക്കും വിധം എഴുതീട്ടുണ്ട്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-54223730870411760702008-12-09T22:31:00.000+04:002008-12-09T22:31:00.000+04:00അയ്യപ്പന്റമ്മ ചുട്ട അപ്പം തട്ടിയെടുത്ത കാക്കയുടെ ഫ...അയ്യപ്പന്റമ്മ ചുട്ട അപ്പം തട്ടിയെടുത്ത കാക്കയുടെ ഫസ്റ്റ് കസിനാ..എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-91166317155062718232008-12-09T22:10:00.000+04:002008-12-09T22:10:00.000+04:00പാട്ടുപടി അപ്പം നഷ്ടപ്പെടുത്തിയ പൊങ്ങച്ചക്കാരി കാക...പാട്ടുപടി അപ്പം നഷ്ടപ്പെടുത്തിയ പൊങ്ങച്ചക്കാരി കാക്കയുടെ ചേച്ചിയല്ലേ ഈ കാക്കജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-68933481661331303422008-12-09T13:27:00.000+04:002008-12-09T13:27:00.000+04:00ചേച്ചീ, വീണ്ടും കഥയുമായെത്തിയതിനു നന്ദി.ചേച്ചീ, വീണ്ടും കഥയുമായെത്തിയതിനു നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-66781621816423395532008-12-09T13:04:00.001+04:002008-12-09T13:04:00.001+04:00This comment has been removed by the author.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-17895939873382548872008-12-09T13:04:00.000+04:002008-12-09T13:04:00.000+04:00തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.പിന്നെ ഇതു ഞാന്‍ ഉണ്...തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.പിന്നെ ഇതു ഞാന്‍ ഉണ്ടാക്കിയ കഥ അല്ല.അതുകൊണ്ട് മണ്‍കുടം തിരുത്തുന്നില്ല.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-5538895821137004162008-12-09T12:02:00.000+04:002008-12-09T12:02:00.000+04:00:) തളര്‍ന്നവശനായിട്ടും മുറ്റത്തുകിടക്കുന്ന കല്ലുകള...:) തളര്‍ന്നവശനായിട്ടും മുറ്റത്തുകിടക്കുന്ന കല്ലുകള്‍ മുഴുവന്‍ ക്ഷമയോടും ആവേശത്തോടും കൂടി, ലവലേശം ‘തൊണ്ടവരളാതെ’ പെറുക്കി കുടത്തിലിട്ട് വെള്ളത്തിന്റെ നിരപ്പ് ഉയര്‍ത്തി തന്റെ ദാഹം മാറ്റിയ കാക്കയെ സമ്മതിച്ചിരിയ്ക്കുന്നു! :)

പിന്നേയ് ഞങ്ങളുടെ നാട്ടില്‍ മണ്‍കുടം കൊണ്ട് ആരും വെള്ളം കോരാറില്ല, അങനെ കോരിയാല്‍ ആ പാത്രം അന്നത്തേയ്ക്കു മാത്രമേ ഉണ്ടാവൂ... വല്ല പാള വളച്ചുകൊട്ടിയതുകോണ്ടോ ബക്കറ്റുകൊണ്ടോ ഒക്കെയാ കോരാറ്...

കാണതിരിക്കില്ല
പെട്ടന്നു
സഞോഷവും
വേള്ളം

ഈ വാക്കുകള്‍ തിരുത്തിയെഴുതിയെങ്കില് നന്നായിരുന്നു..[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-28990022033693047722008-12-09T12:00:00.000+04:002008-12-09T12:00:00.000+04:00This comment has been removed by the author.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-62629778040875105222008-12-09T09:29:00.000+04:002008-12-09T09:29:00.000+04:00കുട്ടികാലത്ത് മനസ്സില്‍ കുടിയേറിയ ഗുണപാഠകഥ. നന്ദി....കുട്ടികാലത്ത് മനസ്സില്‍ കുടിയേറിയ ഗുണപാഠകഥ. നന്ദി.ഈ ഓര്‍മപ്പെടുത്തലിന്Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-65945686509708457502008-12-09T08:14:00.000+04:002008-12-09T08:14:00.000+04:00ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളരാതെ എന്തെങ...ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളരാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു ചിന്തിക്കുക, പരിശ്രമിക്കുക.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com