tag:blogger.com,1999:blog-8862936880222124923.post5507757649590106838..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: ഉപകാരത്തിന്റെ കഥZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger14125tag:blogger.com,1999:blog-8862936880222124923.post-65189487562681275612008-07-21T23:29:00.000+04:002008-07-21T23:29:00.000+04:00ചേച്ചിയാണ് ഇപ്പോ കുട്ടികള്‍ക്ക് വേണ്ടിഎന്തെങ്കിലുമ...ചേച്ചിയാണ് ഇപ്പോ കുട്ടികള്‍ക്ക് വേണ്ടി
എന്തെങ്കിലുമൊക്കെ എഴുതുന്നത്.
എല്ലായെപ്പോഴും പോലെ
ഈ കഥയും നല്ലൊരു സാരോപദേശമായി.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-80936939124069391452008-07-21T22:18:00.000+04:002008-07-21T22:18:00.000+04:00kollaam kunju katha.kollaam kunju katha.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-16036623658535260452008-07-21T20:59:00.000+04:002008-07-21T20:59:00.000+04:00നല്ല ചിന്ത...കുഞ്ഞു വാവമാര്‍ക്ക് ഈ കഥ ഏറെ ഇഷ്ടപ്പ...നല്ല ചിന്ത...കുഞ്ഞു വാവമാര്‍ക്ക് ഈ കഥ ഏറെ ഇഷ്ടപ്പെടും...

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-36446534646006124052008-07-21T18:20:00.000+04:002008-07-21T18:20:00.000+04:00കുഞ്ഞന്‍സേ! തിന്നുക എന്നാല്‍ നശിപ്പിക്കുക എന്നല്ല ...കുഞ്ഞന്‍സേ! തിന്നുക എന്നാല്‍ നശിപ്പിക്കുക എന്നല്ല ഉപയോഗിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നെ.ഒന്നും നശിപ്പിച്ചു കളയരുത് ആര്‍ക്കും പ്രയോജനമില്ലാതെ എന്നാണ് ഞാന്‍ മനസ്സിലക്കിയിരിക്കുന്നതു.കുഞ്ഞിക്കഥകള്‍ എഴുതുന്ന ആളല്ലെ ഞാന്‍ അറിവുകളും വളരെ കുറവാണ്.എന്റെ കഥകളില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ മക്കള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍ തിരുത്തി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക.ഞാന്‍ കേട്ട കഥകള്‍ ഓര്‍ത്ത് എഴുതുന്നതാണ്. കുറവുകള്‍ കാണും. ക്ഷമിക്കുക.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-16326614405169186702008-07-21T17:59:00.000+04:002008-07-21T17:59:00.000+04:00ഹായ്..ചേച്ചി ഗുണപാഠമായിട്ടു പറയുന്നു എല്ലാത്തിനേയു...ഹായ്..ചേച്ചി ഗുണപാഠമായിട്ടു പറയുന്നു എല്ലാത്തിനേയും സ്നേഹിക്കണം രക്ഷിക്കണം..അങ്ങിനെ പറഞ്ഞപ്പോള്തോന്നിയ കുസൃതിയാണ്.. ഇനിയിപ്പോള്‍ കാര്യമായിട്ടു ചോദിക്കട്ടെ..സസ്യങ്ങളെ തിന്നുന്നതും ശരിയാണൊ..മരം രക്ഷിക്കൂ എന്നു പറഞ്ഞു നടക്കുന്നവരും കഴിക്കുന്നത് ചീര,മുരിങ്ങയില..എന്തിന് കടുക് വറക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നു..

ചേച്ചി..കഥ നല്ലതുതന്നെ..ഞാന്‍ ചുമ്മാ ചോദിക്കുന്നതേയുള്ളൂ..കഥയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-69055142444495222322008-07-21T16:08:00.000+04:002008-07-21T16:08:00.000+04:00നന്നായി വരട്ടെ,,,,,,,,,, എഴുത്തുകാരിയും,, വായിച്ചു...നന്നായി വരട്ടെ,,,,,,,,,, എഴുത്തുകാരിയും,, വായിച്ചു വളരുന്ന കുട്ടികളും.. കഥകള്‍ പറയണമാതിനല്ലോ മാനുഷജന്മം. ഭാവുകങ്ങള്‍......Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-39679662566611626972008-07-21T15:55:00.000+04:002008-07-21T15:55:00.000+04:00കുട്ടിക്കഥ നന്നായി..എല്ലാ ജീവികളെ കൊണ്ടും ഉപകാരം ഉ...കുട്ടിക്കഥ നന്നായി..എല്ലാ ജീവികളെ കൊണ്ടും ഉപകാരം ഉണ്ടാകും.എല്ലാ ജീവികള്‍ക്കും നന്മ ഉണ്ട്.മക്കള്‍ക്ക് പറഞ്ഞു കൊടൂക്കാന്‍ പറ്റിയ കഥജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-56084660260430920542008-07-21T14:45:00.000+04:002008-07-21T14:45:00.000+04:00ഓരോ ജീവനും അതിന്റേതായ ലക്ഷ്യവും കര്‍മ്മവും ഉണ്ട് ന...ഓരോ ജീവനും അതിന്റേതായ ലക്ഷ്യവും കര്‍മ്മവും ഉണ്ട് നല്ലതായിട്ടുണ്ട് കിലുക്കാമ്പെട്ടി...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-76143400029231479602008-07-21T14:43:00.000+04:002008-07-21T14:43:00.000+04:00കഥയില്‍ ചോദ്യമില്ല എന്നാണ്. എന്നാലും കുഞ്ഞന്റെ കുഞ...കഥയില്‍ ചോദ്യമില്ല എന്നാണ്. എന്നാലും കുഞ്ഞന്റെ കുഞ്ഞു അങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ നമ്മള് ഉത്തരം പറഞ്ഞേ പറ്റു. ആഹാരം ആക്കാനും അവിശ്യത്തിനുപയോഗിക്കാനും ഒക്കെയാണ് പ്രകൃതി യിലുള്ളവയെല്ലാം തന്നെ.അതു പാടില്ല എന്നു ഈ കഥയില്‍ എവിടെയും ഞാന്‍ കണ്ടില്ല.പിന്നെ ഈ കഥയില്‍ പറഞ്ഞത് എന്താണു?ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല ,ഒന്നിനേയും ഉപയോഗം ഇല്ല എന്നു പറഞ്ഞു നശിപ്പിച്ചു കളയരുത് എന്നാണു എനിക്കു മനസ്സിലായതും അതു കൊണ്ടാണ് കുട്ടികള്‍ക്കു വേണ്ടി ഇതു എഴുതിയതും.കുഞ്ഞിക്കഥകള്ക്കുള്ളിലെ നന്മ കുഞ്ഞുങ്ങള്‍ക്കു മനസ്സിലാവും കുഞ്ഞനു മനസ്സിലയില്ല എങ്കിലും.Kilukkampettyhttps://www.blogger.com/profile/13194283525134645367noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-62891442407049518592008-07-21T14:00:00.000+04:002008-07-21T14:00:00.000+04:00എല്ലാ ജീവജാലങ്ങള്‍ക്കും അവരുടെതായ ശരിയുണ്ട്..!ഈ ക...എല്ലാ ജീവജാലങ്ങള്‍ക്കും അവരുടെതായ ശരിയുണ്ട്..!

ഈ കഥ വായിച്ചിട്ട് എന്റെ മോന് ഒരു ചോദ്യം ചോദിച്ചാല്‍..അച്ഛാ അങ്ങിനെയാണെങ്കില്‍ നമ്മള് മീനും ഇറച്ചിയും പച്ചക്കറിയും കഴിക്കാന്‍ പാടില്ലേ..ഞാന്‍ കുഴഞ്ഞുപോകും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-65784003696970433572008-07-21T13:14:00.000+04:002008-07-21T13:14:00.000+04:00നല്ല കഥ.-സുല്നല്ല കഥ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-34141958453204129192008-07-21T10:14:00.000+04:002008-07-21T10:14:00.000+04:00"സ്നേഹത്തില്‍ നിന്നുദിയ്ക്കുന്നു ലോകം സ്നേഹത്താല്‍..."സ്നേഹത്തില്‍ നിന്നുദിയ്ക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നൂ.."
എന്നും എല്ലാവരും ഓര്‍ത്തുവയ്ക്കേണ്ട , പ്രയോഗത്തില്‍ വരുത്തേണ്ട സാരാംശം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-2281881895497613252008-07-21T09:41:00.000+04:002008-07-21T09:41:00.000+04:00ഹായ്.. നല്ല കഥ.. ഇഷ്ടായി.ഹായ്.. നല്ല കഥ.. ഇഷ്ടായി.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-89056767121150654182008-07-21T08:39:00.000+04:002008-07-21T08:39:00.000+04:00ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല , എല്‍...ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല , എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com