tag:blogger.com,1999:blog-8862936880222124923.post4968732297793231356..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: കൊറ്റിയും കുറുക്കനുംZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger19125tag:blogger.com,1999:blog-8862936880222124923.post-22824572362954700842008-07-01T05:56:00.000+04:002008-07-01T05:56:00.000+04:00അനൂപ് വായിച്ചതില്‍ സന്തോഷം.”കുഞ്ഞു മനസ്സുള്ള വലിയ ...അനൂപ് വായിച്ചതില്‍ സന്തോഷം.”കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും, വലിയ മനസ്സുള്ള പൊന്നു മക്കള്‍ക്കും.‘ ഒരു കുഞ്ഞിക്കഥ ഇഷ്ടപ്പെടാത്ത ആരാ മോനേ ഉള്ളത്?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-86207614263057460082008-07-01T00:02:00.000+04:002008-07-01T00:02:00.000+04:00ഈ പറഞ്ഞ ഏല്ലാ കുഞ്ഞീവാവകള്ക്കുംഒപ്പം ഈ കുഞ്ഞി വാവ...ഈ പറഞ്ഞ ഏല്ലാ കുഞ്ഞീവാവകള്ക്കും
ഒപ്പം ഈ കുഞ്ഞി വാവയും ഈ കഥ വായിച്ചു.
ചേച്ചി ഒരു സംശയം
ഈ കഥ കുട്ടികള്ക്കുള്ളതോ
അതോ മുതിര്‍ന്നവര്‍ക്കുള്ളതോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-78334949451031650842008-06-30T14:23:00.000+04:002008-06-30T14:23:00.000+04:00കുഞ്ഞന്‍, ശ്രീ,രെണ്‍ജിത്, കൈതമുള്ള്മാഷ്, സന്തോഷം. ...കുഞ്ഞന്‍, ശ്രീ,രെണ്‍ജിത്, കൈതമുള്ള്മാഷ്, സന്തോഷം. ഗീതറ്റീച്ചറെ;കേട്ടില്ലേ ശശിയേട്ടന് പറഞ്ഞത്, ആരാ ശശിയേട്ടാ ആ കുറൂക്കന്?
വേണു മാഷേ..ഞാന്‍ കഥ മാറ്റാഞ്ഞതു മന്;പ്പൂര്‍വം ആണ്. എനിക്കും തോന്നിയതാ വെണു മാഷ് പറ്ഞ്ഞതു തന്നെ.അതിന്റെ ഗുണപാഠം ചെറുതായിട്ടൊന്നു മാറ്റിയിരുന്നു. കുഞ്ഞുഞ്ഞു മനസ്സുള്ള മക്കള്‍ എല്ലാവരും ഇതു വായിക്കുന്നു എന്നതു ഇനിയും കുഞ്ഞു കഥ എഴുതാന്‍ ഒരു പ്രചോദനം ആണു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-21493613027502699722008-06-30T12:53:00.000+04:002008-06-30T12:53:00.000+04:00ഗീതേ,പടം എടുക്കാന്‍ കുറുക്കനെ കിട്ടി, പക്ഷേ കൊറ്റ...ഗീതേ,
പടം എടുക്കാന്‍ കുറുക്കനെ കിട്ടി, പക്ഷേ കൊറ്റിയെ അന്വേഷിച്ച് കൊണ്ടിരിക്കയാ കിലുക്കാംപെട്ടീ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-61370157674976320002008-06-30T11:40:00.000+04:002008-06-30T11:40:00.000+04:00അമ്മ പറഞ്ഞു തന്നിരുന്നത്പ്രതികാരം വീട്ടി എന്നായിരു...അമ്മ പറഞ്ഞു തന്നിരുന്നത്
പ്രതികാരം വീട്ടി എന്നായിരുന്നു.
ചേച്ചിയുടെ വ്യാഖ്യാനമാണ്
കൂടുതല്‍ അനുയോജ്യം..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-34789008752181519982008-06-30T10:24:00.000+04:002008-06-30T10:24:00.000+04:00കേട്ടിട്ടുള്ള കഥ തന്നെയെങ്കിലും ഇതു വായിച്ചിരിയ്ക്...കേട്ടിട്ടുള്ള കഥ തന്നെയെങ്കിലും ഇതു വായിച്ചിരിയ്ക്കുമ്പോള് കുട്ടിക്കാലത്തേയ്ക്ക് തിരികെ എത്തിയതു പോലെ തോന്നുന്നു, ചേച്ചീ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-68158596831594651572008-06-30T08:34:00.000+04:002008-06-30T08:34:00.000+04:00അതു ശരിയാണു കിലുക്കാമ്പെട്ടി.ഒരു കുഞ്ഞു തെറ്റു്.:)...അതു ശരിയാണു കിലുക്കാമ്പെട്ടി.ഒരു കുഞ്ഞു തെറ്റു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-78025603623477936152008-06-30T08:29:00.000+04:002008-06-30T08:29:00.000+04:00കുഞ്ഞിക്കഥകള്‍ എത്ര കേട്ടാലും മതിയാവില്ല..!കിലുക്ക...കുഞ്ഞിക്കഥകള്‍ എത്ര കേട്ടാലും മതിയാവില്ല..!

കിലുക്കാംപെട്ടി ചേച്ചി..പെട്ടിയില്‍നിന്ന് ഇതുപോലത്തെ കഥകള്‍ ചറപറാന്ന് പോരട്ടെ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-33503875844387823202008-06-30T07:58:00.000+04:002008-06-30T07:58:00.000+04:00വായിച്ച എല്ല കുഞ്ഞുങ്ങളോടും സന്തോഷം അറിയിക്കുന്നു....വായിച്ച എല്ല കുഞ്ഞുങ്ങളോടും സന്തോഷം അറിയിക്കുന്നു.
വേണു കുഞ്ഞേ കഥയില്‍ മാറ്റം വരുത്താന്‍ എനിക്കു അവകാശം ഇല്ലല്ലോ. ഇതൊക്കെ കാലങ്ങളായി എല്ലാരും കേട്ടിട്ടുള്ള കഥകള്‍ അല്ലേ കുഞ്ഞേ.Kilukkampettyhttps://www.blogger.com/profile/13194283525134645367noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-3913867799138008052008-06-30T07:06:00.000+04:002008-06-30T07:06:00.000+04:00കിലുക്കാംപെട്ടി, ഈ കുഞ്ഞു കഥയില്‍ ഒരു പ്രതികാരമുള്...കിലുക്കാംപെട്ടി, ഈ കുഞ്ഞു കഥയില്‍ ഒരു പ്രതികാരമുള്ളതു പോലെ. കൊറ്റിയുടെ വീട്ടില്‍ കുറുക്കനു പരന്ന പാത്രത്തിലും കൊറ്റിയ്ക്കു് കഴുത്തു കുടുസ്സായ പാത്രത്തിലും സൂപ്പു വിളമ്പിയിരുന്നെങ്കില്‍ .കുറുക്കനതൊരു പാഠവും കുഞ്ഞു മനസ്സുകള്‍ക്കു് ഒരു സന്ദേശവും ആകുമായിരുന്നോ..
കുഞ്ഞെഴുത്തു്.ഇഷ്ടമായി. :)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-76558558110255670762008-06-30T06:38:00.000+04:002008-06-30T06:38:00.000+04:00ശരിക്കും നന്നായിരിക്കുന്നു. ഇനിയുമിനിയും പറഞ്ഞുതര...ശരിക്കും നന്നായിരിക്കുന്നു. ഇനിയുമിനിയും പറഞ്ഞുതരണേ, ഇതുപോലെയുള്ള കുഞ്ഞുകഥകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-69362266068748066112008-06-30T06:34:00.000+04:002008-06-30T06:34:00.000+04:00നല്ലകുഞ്ഞിക്കഥ.. ഗുണപാഠം ഏറെയിഷ്ടപ്പെട്ടു.. നന്ദിനല്ലകുഞ്ഞിക്കഥ.. ഗുണപാഠം ഏറെയിഷ്ടപ്പെട്ടു.. നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-17278097889461204432008-06-30T06:31:00.000+04:002008-06-30T06:31:00.000+04:00കുട്ടിക്കഥ നന്നായി കേട്ടോ..കുട്ടിക്കഥ നന്നായി കേട്ടോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-90965026583616917082008-06-30T03:46:00.000+04:002008-06-30T03:46:00.000+04:00കിലുക്കാമ്പെട്ടീ, താങ്കളുടെ കുഞ്ഞിക്കഥകള്‍ എല്ലാം ...കിലുക്കാമ്പെട്ടീ, താങ്കളുടെ കുഞ്ഞിക്കഥകള്‍ എല്ലാം ഭാവിയിലേക്ക് എനിക്ക് ഉപകാരപ്പെടും...എന്റെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാമല്ലോ...നന്ദിഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-28524624156196304152008-06-30T03:29:00.000+04:002008-06-30T03:29:00.000+04:00കുട്ടിക്കഥ നന്നായികുട്ടിക്കഥ നന്നായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-31270748273556168302008-06-30T01:02:00.000+04:002008-06-30T01:02:00.000+04:00valare ishtappetta katha!katha kekkumpo pandathepp...valare ishtappetta katha!

katha kekkumpo pandatheppole oru kunjaavunnu!!

athinekkaal enikk ishtappettath
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ബഹുമാനം കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. അല്ലെ. :)

sathyam. athu pullikk nannaayariyaam!!
:)അരൂപിക്കുട്ടന്/aroopikkuttanhttps://www.blogger.com/profile/00482917305535997727noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-42095820293998477582008-06-29T22:33:00.000+04:002008-06-29T22:33:00.000+04:00ബഹുമാനം കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. അല്ലെ. :)ബഹുമാനം കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. അല്ലെ. :)മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-25931263367459889092008-06-29T22:04:00.000+04:002008-06-29T22:04:00.000+04:00കിലുക്കാമ്പെട്ടീ, ഈ കഥയ്ക്ക് ചിത്രം കൂടി ഉണ്ടായിരു...കിലുക്കാമ്പെട്ടീ, ഈ കഥയ്ക്ക് ചിത്രം കൂടി ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായേനേ.

പകരം വീട്ടി എന്നു പറയുന്നതിനേക്കാള്‍ പരസ്പരബഹുമാനം വേണം എന്നു പറഞ്ഞുകൊടുത്തത് വളരെ നന്നായി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-90915867658448096402008-06-29T21:05:00.000+04:002008-06-29T21:05:00.000+04:00കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും, വലിയ മനസ്സുള്ള...കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും, വലിയ മനസ്സുള്ള പൊന്നു മക്കള്‍ക്കും.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com