tag:blogger.com,1999:blog-8862936880222124923.post2412698378722466648..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: ചൈത്രനും മൈത്രനുംZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger20125tag:blogger.com,1999:blog-8862936880222124923.post-23444164822305138162008-11-25T22:55:00.000+04:002008-11-25T22:55:00.000+04:00ദാഞാൻ ഇവിടെ എത്താൻ അല്പം വൈകിപ്പൊയെങ്കിലും ഇപ്പോഴെ...ദാ
ഞാൻ ഇവിടെ എത്താൻ അല്പം വൈകിപ്പൊയെങ്കിലും ഇപ്പോഴെങ്കിലും എത്തിയല്ലോ എന്നൊരു ആശ്വാസം. വീണ്ടും കുട്ടിയാവാൻ കിട്ടിയ അവസരം ശരിക്കും ആസ്വദിക്കുന്നു.
കഥ പറയാൻ ഇപ്പോഴുള്ള അമ്മാർക്കും അച്ഛന്മർക്കും സമയമില്ല എന്നതൊരു സത്യം.അമ്മൂമ്മമാരാണെങ്കിൽ കൂടെ കാണുകയുമില്ല.ഇതൊന്നും ആരുടെയും കുറ്റമല്ല.കാലത്തിന്റെ അനിവാര്യത മാത്രമാണ് എന്നറിയുന്നുണ്ട്.
ഇന്നത്തെ കുട്ടികൾ ചെറിയ ക്ലസ്സു മുതൽ കമ്പ്യൂട്ടർ പഠിക്കുന്നതു കൊണ്ട് അവരുടെ അപ്പൂപ്പനമ്മൂമ്മമരായി മറുന്ന ഈ മഷിത്തണ്ടിനെ വളരെ ഇഷ്ടപ്പെട്ടിരിക്കും. മലയാളം അറിയാൻ വയ്യാ ത്ത-അതിനു സൌകര്യം കിട്ടാത്ത മറുനാടൻ (?)കുട്ടികൾക്കു അതു പഠിക്കാനുള്ള ഒരു പ്രചോദനവും ആയിത്തീരട്ടെ ഇത് എന്ന് പ്രാർത്ഥിക്കുന്നു.കഥകൾ എല്ലാം വായിച്ചു എല്ലാം ഒന്നിനൊന്നിനു മെച്ചം
അവസാനം കൊടുക്കുന്ന ഫലശ്രുതി വളരെ നന്ന്.
മഷിത്ത്ണ്ടിന്റെ പിന്നണി പ്രവർത്തകർക്ക് ഒരിക്കൽ കൂടി ആശംസകൽ.
ജയതി അമ്മൂമ്മജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-29822937293707548712008-11-23T10:04:00.000+04:002008-11-23T10:04:00.000+04:00ഇഷ്ടമായി അപ്പൂ ഈ ഓര്‍മ്മപ്പെടുത്തല്‍.-സുല്ഇഷ്ടമായി അപ്പൂ ഈ ഓര്‍മ്മപ്പെടുത്തല്‍.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-25663318437622570892008-11-22T20:21:00.000+04:002008-11-22T20:21:00.000+04:00നന്മയുടെ സുഗന്ധം പരത്തുന്ന ഈ കൊച്ചു കഥയ്ക്ക് പിന്...നന്മയുടെ സുഗന്ധം പരത്തുന്ന ഈ കൊച്ചു കഥയ്ക്ക് പിന്നിലെ അപ്പുവിന് അഭിനന്ദനങ്ങൾ.
നമ്മൾ എപ്പോഴും ഒരു കാര്യത്തിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ അത് സാക്ഷാൽക്കരിക്കും. അതു തന്നെയാണ് ദൈവത്തിന്റെ അനുഗ്രഹം എന്നു പറയുന്നതും. അല്ലാതെ ദൈവത്തിന് കൈകൂലി കൊടുത്താൽ എല്ലാം സാധിക്കും എന്നു കരുതുന്നത് അന്ധവിശ്വാസമാണ്.നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നന്മനിറഞ്ഞതാണെങ്കിൽ എപ്പോഴും എല്ലാ കാര്യങ്ങളും ശുഭമായിരിക്കും. അക്ഷരശാസത്രത്തിൽ  വികടവാണിയാൽ സംഭവിച്ച ചില അശുഭ കാര്യങ്ങൾ എഴുതിയിരുന്നു. അത് വായിക്കുന്നത് മനസ്സിൽ നല്ലത് മാത്രം ചിന്തിക്കാൻ ഒരു സൂചനയാകും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-24897049936408118132008-11-21T16:34:00.000+04:002008-11-21T16:34:00.000+04:00കൊള്ളാം നല്ലോരു കുട്ടികഥ.പണ്ട് ധാരാളം വായിച്ചിരുന്...കൊള്ളാം നല്ലോരു കുട്ടികഥ.പണ്ട് ധാരാളം വായിച്ചിരുന്നു ഇപ്പോ ആ കാലമൊക്കെ പോയില്ലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-59023084517584212932008-11-21T15:42:00.000+04:002008-11-21T15:42:00.000+04:00അപ്പുവേ.... കഥ വായിച്ചപ്പോഴേക്കും സുഗന്ധവും, വെളിച...അപ്പുവേ.... കഥ വായിച്ചപ്പോഴേക്കും സുഗന്ധവും, വെളിച്ചവും, കൊണ്ട് മനസ്സു നിറഞ്ഞു.ഞാന്‍ പുതിയ കഥ ഇടാം എന്നു വിചരിച്ചതാ. തല്ക്കാലം ഈ സുഗന്ധവും വെളിച്ചവുംകുറച്ചു ദിവസം നില്ക്കട്ടെ.......ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-73125123351665945462008-11-21T06:46:00.000+04:002008-11-21T06:46:00.000+04:00മോൾക്ക് ഇടയ്ക്കെല്ലാം പറഞ്ഞ് കൊടുക്കാറുള്ള കഥ. ചെറ...മോൾക്ക് ഇടയ്ക്കെല്ലാം പറഞ്ഞ് കൊടുക്കാറുള്ള കഥ. ചെറുമാറ്റത്തോടെ ബൂലോകത്ത് കൊണ്ടുവന്നതിൽ സന്തോഷം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-15578289388212193752008-11-21T04:52:00.000+04:002008-11-21T04:52:00.000+04:00പണ്ടെങ്ങോ കേട്ടിട്ടുള്ള കഥ. വീണ്ടും ഓർമ്മപ്പെടുത്ത...പണ്ടെങ്ങോ കേട്ടിട്ടുള്ള കഥ. വീണ്ടും ഓർമ്മപ്പെടുത്തിയതിനു നന്ദിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-37404871186701444522008-11-20T21:58:00.000+04:002008-11-20T21:58:00.000+04:00ഈ കഥ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും വളരെ രസകരമായി വീ...ഈ കഥ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും വളരെ രസകരമായി വീണ്ടും അവതരിപ്പിച്ചതിന് നന്ദി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-24378992314541763942008-11-20T19:11:00.000+04:002008-11-20T19:11:00.000+04:00കുട്ടിക്കഥ ഇഷ്ടമായീട്ടോ.:)കുട്ടിക്കഥ ഇഷ്ടമായീട്ടോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-31695940283961533382008-11-20T17:14:00.000+04:002008-11-20T17:14:00.000+04:00ബൂലോഗ ചൈത്ര കുമാരാ,താങ്ക്സ് ഫോർ ദ കഥൈ.എനിക്ക ദേ പണ...ബൂലോഗ ചൈത്ര കുമാരാ,താങ്ക്സ് ഫോർ ദ കഥൈ.എനിക്ക ദേ പണ്ടത്തെ സ്കൂളിന്റെ ഉപ്പുമാവിന്റെ മണം കിട്ടി.ആഹാ..!

അതേയ് ,കുറേ കുഞ്ഞിക്കഥകൾ കിട്ടാൻ വല്ല വഴീണ്ടോ ? ആമേടെം മുയലിന്റേം കഥ ഇനി പറഞ്ഞാൽ ലോ ലവനെന്നെത്തല്ലും:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-6688260193286695882008-11-20T12:52:00.000+04:002008-11-20T12:52:00.000+04:00കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും...കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഗുണപാഠമുണ്ടിതില്.. നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-49025644047003272332008-11-20T11:13:00.000+04:002008-11-20T11:13:00.000+04:00മാഷേ, ചൈത്രനും മൈത്രനും വളരെ നന്നായിരിക്കുന്നു. മ...മാഷേ, ചൈത്രനും മൈത്രനും വളരെ നന്നായിരിക്കുന്നു. മറവിയുടെ കയങ്ങളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുന്ന ഇത്തരം ഗുണപാഠകഥകള്‍ മഷിത്തണ്ടില്‍ വരുന്നത് കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകും.

ഓ.ടോ.:മഷിത്തണ്ടിന്റെ ടെംപ്ലേറ്റും ലേഔട്ടും തലക്കെട്ടും മാറ്റി ഭംഗിയാക്കിയ സിയയ്ക്കും, അപ്പുവിനും കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനും അഭിനന്ദനങ്ങള്‍!മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-35911284295169402542008-11-20T09:42:00.000+04:002008-11-20T09:42:00.000+04:00ഈ "ഒരു രൂപ" എന്നെയും കുഴപ്പിച്ച ഒരു പ്രശനമാണ്! അവസ...ഈ "ഒരു രൂപ" എന്നെയും കുഴപ്പിച്ച ഒരു പ്രശനമാണ്! അവസാനം അത് പത്ത് രൂപയാക്കി മാറിയാണ് കുട്ടികളുടെ ഇടയില്‍ വിശ്വാസയോഗ്യമാക്കിയത്!!BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-21909581873904214892008-11-19T19:31:00.000+04:002008-11-19T19:31:00.000+04:00ഇതൊരു കുട്ടിക്കഥയല്ലല്ലോ.എല്ലാക്കാലത്തും പ്രസക്തമാ...ഇതൊരു കുട്ടിക്കഥയല്ലല്ലോ.എല്ലാക്കാലത്തും പ്രസക്തമായ,ഗൌരവമുള്ള കഥയാണ്.
ആശംസകൾ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-14229439242374459222008-11-19T18:18:00.000+04:002008-11-19T18:18:00.000+04:00കഥ രസായിട്ടൊ. നല്ല ഗുണപാഠമുള്ളത്.ബ്ലോഗിന്റെ മുഖഛായ...കഥ രസായിട്ടൊ. നല്ല ഗുണപാഠമുള്ളത്.

ബ്ലോഗിന്റെ മുഖഛായതന്നെ മാറി, സുന്ദരി അതി സുന്ദരിയായി മാറി..നല്ല ഓമനത്വം..!

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആ മേയ്ക്കപ്പ് മാന്‍ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-47525735226772285312008-11-19T17:38:00.000+04:002008-11-19T17:38:00.000+04:00നാലാം ക്ലാസു തന്നെ.നാലാം ക്ലാസു തന്നെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-4021430328986636572008-11-19T17:00:00.000+04:002008-11-19T17:00:00.000+04:00നാലാം ക്ലാസ്സോ മൂന്നാം ക്ലാസ്സോ?അപ്പു മാഷേ തര്‍ക്ക...നാലാം ക്ലാസ്സോ മൂന്നാം ക്ലാസ്സോ?
അപ്പു മാഷേ തര്‍ക്കത്തിനു പരിഹാരം പറ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-71813876061859251362008-11-19T16:53:00.000+04:002008-11-19T16:53:00.000+04:00പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിച്ച, ജീവിതത്തില്‍ എന്‍...പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിച്ച, ജീവിതത്തില്‍ എന്നുമോര്‍മ്മിക്കുന്ന മനോഹരമായ ഈ കഥ പുതുതലമുറക്ക് പകര്‍ന്നു നല്കിയ അപ്പു മാഷിന് അഭിനന്ദനങ്ങള്‍!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-69434409421103105902008-11-19T15:50:00.000+04:002008-11-19T15:50:00.000+04:00വളരെ വളരെ നന്നായി. നന്മയുള്ള മനസ്സിന്റെ വെളിച്ചം മ...വളരെ വളരെ നന്നായി. നന്മയുള്ള മനസ്സിന്റെ വെളിച്ചം മറ്റു മനസ്സുകളേയും ശുദ്ധീകരിയ്ക്കുമെന്ന് എത്ര മനോഹരമായി പറഞ്ഞിരിയ്ക്കുന്നു ..!

(പണ്ട് ബാലരമയും, പൂമ്പാറ്റയും വായിച്ചിരുന്ന കാലത്തേയ്ക്ക് ഒന്ന് ഓടിപ്പോയീ..ട്ടൊ. )ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-84400469977689674982008-11-19T15:14:00.000+04:002008-11-19T15:14:00.000+04:00കുറേനാളായി ഒരു കുട്ടിക്കഥ പറഞ്ഞിട്ട്. ഒരെണ്ണം ഇരിക...കുറേനാളായി ഒരു കുട്ടിക്കഥ പറഞ്ഞിട്ട്. ഒരെണ്ണം ഇരിക്കട്ടെ!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com