tag:blogger.com,1999:blog-8862936880222124923.post108289239414645854..comments2023-10-31T20:07:48.664+04:00Comments on മഷിത്തണ്ട്: ലകഡീ മേം സേ മകഡീZiyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger16125tag:blogger.com,1999:blog-8862936880222124923.post-30633557946651887822008-04-28T09:16:00.000+04:002008-04-28T09:16:00.000+04:00നന്നായി, പൊന്നൂസേ...ആശംസകള്‍!:)നന്നായി, പൊന്നൂസേ...
ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-16942885413969600762008-04-28T01:20:00.000+04:002008-04-28T01:20:00.000+04:00ആ കുഞ്ഞ് ശബ്ദത്തില്‍ കവിത കേട്ടപ്പോള്‍ മനം കുളിര്...ആ കുഞ്ഞ് ശബ്ദത്തില്‍ കവിത കേട്ടപ്പോള്‍ മനം കുളിര്‍ത്തുപോയി പൊന്നൂസ് മോളേ...
ആശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-3524690363866018682008-04-27T08:00:00.001+04:002008-04-27T08:00:00.001+04:00അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു...അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു കുട്ടിപാടിയിരിക്കുന്നു. പൊന്നൂസേ നന്നായി. പൊന്നൂസിന്റച്ഛാ നിങ്ങളെത്ര പാടുപെട്ടുകാണും ഇതിത്രയും ഒപ്പിച്ചെടുക്കാന്‍ എന്നറിയാം. അതിനാല്‍ ഒരു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കും ഇരിക്കട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-46357642595384774442008-04-27T08:00:00.000+04:002008-04-27T08:00:00.000+04:00അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു...അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു കുട്ടിപാടിയിരിക്കുന്നു. പൊന്നൂസേ നന്നായി. പൊന്നൂസിന്റച്ഛാ നിങ്ങളെത്ര പാടുപെട്ടുകാണും ഇതിത്രയും ഒപ്പിച്ചെടുക്കാന്‍ എന്നറിയാം. അതിനാല്‍ ഒരു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കും ഇരിക്കട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-69352389172475121412008-04-26T20:25:00.000+04:002008-04-26T20:25:00.000+04:00ഇഷ്ടമായി....അഭിനന്ദനങ്ങള്‍....ഇഷ്ടമായി....അഭിനന്ദനങ്ങള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-82420445415274580252008-04-26T14:31:00.000+04:002008-04-26T14:31:00.000+04:00ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ പൊന്നൂസിന്റെ കവിത...ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ പൊന്നൂസിന്റെ കവിത അടിപൊളിയായി. ഇനിയും ഇതുപോലെ ധാരാളം കവിതകള്‍ പോരട്ടെ. മോളുടെ സ്വരം എനിക്കും വളരെ ഇഷ്ടമാണ് കേട്ടോ.

പിന്നെ ആ വിറപ്പീരില്ലെ അത് പൊന്നൂസിന്റെ അടുത്ത് വേണ്ട. നിര്ബന്ധമാണേല് “ഐസേ ഉജ്ലീ.. ഐസേ ഉജ്ലീ“ എന്നും പാടി ശരീരം വിറപ്പിച്ച് നടന്നോ. ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-54482129233195706482008-04-26T14:19:00.000+04:002008-04-26T14:19:00.000+04:00എന്റെ പ്രണയ ക്ഥ ലോകത്തെക്ക്അങ്ങയെ ക്ഷണിക്കുന്നുhtt...എന്റെ പ്രണയ ക്ഥ ലോകത്തെക്ക്
അങ്ങയെ ക്ഷണിക്കുന്നു
http:ettumanoorappan.blogspot.comAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-2430089999436211612008-04-26T13:44:00.000+04:002008-04-26T13:44:00.000+04:00മോളൂസെ കലക്കി കടുവറുത്തു..അച്ഛനെപ്പോലെയല്ല.. നല്ല ...മോളൂസെ കലക്കി കടുവറുത്തു..
അച്ഛനെപ്പോലെയല്ല.. നല്ല സ്വരം.

ഇനിയും പാടൂ....

അങ്കിള്‍സ് വക സ്പെഷ്യല്‍ ആശംസ...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-17812265058881449262008-04-26T11:18:00.000+04:002008-04-26T11:18:00.000+04:00വളരെ നന്നായ് പാടി മോളൂ. ഇഷ്ടപ്പെട്ടുവളരെ നന്നായ് പാടി മോളൂ. ഇഷ്ടപ്പെട്ടുശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-69403000696764303452008-04-26T10:47:00.000+04:002008-04-26T10:47:00.000+04:00നല്ല ഗാനം സുമേഷ് മാഷെ മോളു നന്നായി പാടിയിരിക്കുന്ന...നല്ല ഗാനം സുമേഷ് മാഷെ മോളു നന്നായി പാടിയിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-59381119702307721992008-04-26T10:43:00.000+04:002008-04-26T10:43:00.000+04:00മോള് നന്നായി പാടി..മോളുടെ അച്ഛന് അത് നന്നായി റെക...മോള് നന്നായി പാടി..

മോളുടെ അച്ഛന് അത് നന്നായി റെക്കോഡ് ചെയ്തു..

മോള്‍ടെ അച്ഛന്റെ ദോസ്ത് അത് നന്നായി ആസ്വദിച്ചു...

മോള്‍ക്കും മോള്‍ടെ അച്ഛനും മോള്‍ടെ അച്ഛന്റെ ദോസ്തിന്റെ അഭിനന്ദനങ്ങള്‍..

ഓഫ്: ഐശ്വര്യ ഇനീം ഐശ്വര്യമായി കുറേ പാട്ടുകള്‍/കവിതകള്‍ പാടൂ... ഐശ്വര്യയുടെ അച്ഛന് അത് ബ്ലോഗില്‍ ഐശ്വര്യമായി പോസ്റ്റൂ... ഞങ്ങള്‍ ആസ്വദിക്കട്ടെ....അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-22314712009132097082008-04-26T10:39:00.000+04:002008-04-26T10:39:00.000+04:00സുമേഷ്, പോസ്റ്റിന് അഭിനന്ദനങ്ങള്‍.പാട്ടുപാടിയ പൊന...സുമേഷ്, പോസ്റ്റിന് അഭിനന്ദനങ്ങള്‍.
പാട്ടുപാടിയ പൊന്നൂസിനും.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-10557548844202519892008-04-26T10:19:00.000+04:002008-04-26T10:19:00.000+04:00തകര്‍പ്പന്‍!അപ്പോ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി മാത്...തകര്‍പ്പന്‍!
അപ്പോ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി മാത്രമല്ല താരം!
പൊന്നൂന്സിന് എല്ലാ ഭാവുകങ്ങളും.
എത്ര വയസ്സായി?unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-59936501561477666682008-04-26T10:13:00.000+04:002008-04-26T10:13:00.000+04:00ഐശ്വര്യ മോളെ, വളരെ വളരെ നന്നായിട്ടൂണ്ട് കേട്ടോ.ആ പ...ഐശ്വര്യ മോളെ, വളരെ വളരെ നന്നായിട്ടൂണ്ട് കേട്ടോ.

ആ പാട്ടും കൊള്ളാം. നല്ലപ്രാസം ഉള്ളതിനാല്‍ കേള്‍ക്കാന്‍ നല്ല സുഖം.

മോളിനി ഒരു നീണ്ട പാട്ടു പാടി പോസ്റ്റണം കേട്ടോ.
ഐശ്വര്യ മോള്‍ക്ക് അഭിനന്ദനങ്ങള്‍. ഭാവിയില്‍ വലിയൊരു പാട്ടുകാരിയായി വരട്ടേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-40510003739988067752008-04-26T09:58:00.000+04:002008-04-26T09:58:00.000+04:00വളരെ വളരെ നന്നായി...ഒരു വല്യ തേങ്ങ സുമേഷിനും ഒരുണ്...വളരെ വളരെ നന്നായി...
ഒരു വല്യ തേങ്ങ സുമേഷിനും ഒരുണ്ണിത്തേങ്ങ ഐശ്വര്യക്കും...

സുമേഷ് പോസ്റ്റ് അവതരിപ്പിച്ച രീതി വളരെ നന്നായി...
ഹിന്ദി പദങ്ങളുടെ അര്‍ത്ഥം, ലളിതമായ തര്‍ജ്ജമ...
ആ വിറപ്പീര് :)

ഐശ്വര്യ മോള്‍ക്ക് എല്ലാ ഭാവുകങ്ങളും....Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8862936880222124923.post-2493348589194938332008-04-26T09:52:00.000+04:002008-04-26T09:52:00.000+04:00ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ ഐശ്വര്യ എന്ന പൊന്‍...ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ ഐശ്വര്യ എന്ന പൊന്നൂസ് പാടിയ ഒരു ഹിന്ദി കവിത മലയാള തര്‍ജ്ജമയോടൊപ്പം പോസ്റ്റുന്നു.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.com